സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (CRPF) 1,29,929 ലക്ഷം ഒഴിവുകൾ. കോൺസ്റ്റബിൾ തസ്തികയിലാണ് ഒഴിവുകൾ. വിജ്ഞാപനം ഉടനടി പുറത്തിറങ്ങുന്നതായിരിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. പുരുഷന്മാർക്ക് 1,25,262 ഒഴിവുകളും സ്ത്രീകൾക്ക് 4667 ഒഴിവുകളുമുണ്ട്. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: അമേരിക്കയില്‍ നികുതി രംഗത്ത് കൊമേഴ്സ് പഠിച്ചവർക്ക് വന്‍ അവസരം
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം.
പ്രായപരിധി
18– 23 വയസ്സിനുമിടയിൽ. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർവ്വീസിൽ 7500 ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം
പേ സ്കെയിൽ ലെവൽ –3 (21,700–69,100 രൂപ). തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രബേഷൻ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/04/2023)
Ministry of Home Affairs has released an official notification for recruitment of nearly 1.30 lakh constables (General Duty) in the Central Reserve Police Force (CRPF).
Interested and eligible candidates can apply for the posts on the official website at crpf.gov.in.
Share your comments