1. News

ക്ഷീരകർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് കേരളത്തിൽ -   മന്ത്രി കെ. രാജു

ഈ വർഷം അവസാനത്തോടെ പാലിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തത നേടുമെ് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.

KJ Staff

ഈ വർഷം അവസാനത്തോടെ പാലിന്റെ കാര്യത്തിൽ കേരളം സ്വയം  പര്യാപ്തത നേടുമെ് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 87 ശതമാനം ഇപ്പോൾ ത െഉൽപാദിപ്പിക്കുുണ്ട്.  രാജ്യത്ത് കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില ലഭിക്കുത് കേരളത്തിലാണെും അദ്ദേഹം പറഞ്ഞു.  ക്ഷീരസമൃദ്ധി - പാലിന് സബ്‌സിഡി പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് ഇൻസെന്റീവ് എ.എം.സി. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കുത്തുകാലിൽ  നിർവഹിച്ചു സംസാരിക്കുകയായിരുു അദ്ദേഹം.               

ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുത് പെരുങ്കടവിള 'ോക്കാണെും ഇൻസെന്റീവിനത്തിൽ ഒരു കോടി രൂപ കർഷകർക്കായി മാറ്റി വെച്ചി'ുണ്ടെും പെരുങ്കടവിള 'ോക്ക് പ്രസിഡന്റ് പി.സുജാതകുമാരി പറഞ്ഞു. ആ'ോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റുകളും വിവിധ ക്ഷീര സംഘങ്ങൾക്ക് ചടങ്ങിൽ വിതരണം ചെയ്തു.


സീനിയർ ക്ഷീര വികസന ഓഫീസർ ബി. ജയശ്രീ പെരുങ്കടവിള 'ോക്കിന്റെ കഴിഞ്ഞ വർഷത്തെ ക്ഷീരമേഖലയിലെ പ്രവർത്തന റിപ്പോർ'് അവതരിപ്പിച്ചു.   എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷകളിൽ ഉത വിജയം കരസ്ഥമാക്കിയ ക്ഷീരകർഷകരുടെ മക്കൾക്ക് കുത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരു സമ്മാനങ്ങൾ വിതരണം ചെയ്തു.   


സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നട ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പെരുങ്കടവിള 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,  'ോക്ക് പഞ്ചായത്തംഗങ്ങൾ, ക്ഷീരവകുപ്പ്  ഉദ്യോഗസ്ഥർ, ക്ഷീരസംഘം പ്രസിഡന്റുമാർ, സെക്ര'റിമാർ, മിൽമ ബോർഡംഗം അഡ്വ. ഗിരീഷ് കുമാർ, ജനപ്രതിനിധികൾ എിവർ പങ്കെടുത്തു. 

English Summary: dairy farmers has advantage of getting more price in Kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds