1. News

പാലുത്‌പന്ന നിർമാണ ഓൺലൈൻ പരിശീലനം

ക്ഷീരപരിശീലന കേന്ദ്രം പാലിൽനിന്നും മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ എന്ന വിഷയത്തിൽ 11-ന് രാവിലെ 11.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു.

Arun T

ക്ഷീരപരിശീലന കേന്ദ്രം പാലിൽനിന്നും മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ എന്ന വിഷയത്തിൽ 11-ന് രാവിലെ 11.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു.

താല്പര്യമുള്ളവർ 7-ന് മുമ്പായി 0471-2440911 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടുകയോ dtctvm99@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, മേൽവിലാസം, വാട്ട്‌സാപ്പ് നമ്പർ എന്നിവ അയയ്ക്കുകയോ ചെയ്യണം.

English Summary: dairy milk value added products

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds