<
  1. News

പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ളവര്‍ക്ക് 10 ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം നല്‍കുന്നു.

K B Bainda

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ളവര്‍ക്ക് 10 ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം നല്‍കുന്നു.

The Government Dairy Training Center at Beypore and Naduvattam in Kozhikode district provides 10 days of dairy production training to persons from Malappuram, Kozhikode, Wayanad, Kannur and Kasaragod districts.

ഫെപ്രുവരി 1 ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം.

Admission to the training, which starts at 10 a.m. on February 1, is open to 30 people who register first.

135 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരിശീലനം ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് വൈകീട്ട് 5 നകം 0495-2414579 എന്ന നമ്പറിലോ dtcdairyclt@gmail.com എന്ന ഇ-മെയില്‍ വഴിയോ പേരും ഫോണ്‍ നമ്പറും നല്‍കണം.

The registration fee is Rs. Those wishing to train must submit their name and phone number by 5pm on January 29 at 0495-2414579 or by emailing dtcdairyclt@gmail.com.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കടലമാവിന്റെ സവിശേഷ ഗുണങ്ങൾ

English Summary: Dairy training

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds