1. News

നാടന്‍ മാവുകളെക്കുറിച്ചുള്ള വിവരശേഖരണം

തെക്കൻ കേരളത്തിലെ നാടൻ മാവുകളെ കുറിച്ചുളള പഠനത്തിന്റെ ഭാഗമായി നല്ലയിനം മാവുകളുടെ വർദ്ധനവും സംരക്ഷണവും ലക്ഷ്യമിട്ട് വെളളായണി കാർഷിക കോളേജിൽ തെക്കൻ കേരളത്തിലെ നല്ലയിനം നാടൻ മാവുകളെക്കുറിച്ചുള്ള വിവരം ശേഖരിയ്ക്കുന്നു

KJ Staff

തെക്കൻ കേരളത്തിലെ നാടൻ മാവുകളെ കുറിച്ചുളള പഠനത്തിന്റെ ഭാഗമായി നല്ലയിനം മാവുകളുടെ വർദ്ധനവും സംരക്ഷണവും ലക്ഷ്യമിട്ട് വെളളായണി കാർഷിക കോളേജിൽ തെക്കൻ കേരളത്തിലെ നല്ലയിനം നാടൻ മാവുകളെക്കുറിച്ചുള്ള വിവരം ശേഖരിയ്ക്കുന്നു. 

ഇത്തരം മാവുകളെ കുറിച്ചുള്ള വിവരം, അവ നില്ക്കുന്ന പ്രദേശം/മേൽവിലാസം/ ബന്ധപ്പെടേണ്ട ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ 9496366698 അല്ലെങ്കിൽ 9946867991 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചോ വാട്ട്സാപ്പ് സന്ദേശം മുഖേനയോ അറിയിക്കണമെന്ന് വെളളായണി കാർഷിക കോളേജ് ഫ്രൂട്ട്സ് ആൻഡ് സയൻസ് വിഭാഗം മേധാവി അറിയിച്ചു.

English Summary: Data collection on native Mango trees

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds