സിന്തൈറ്റ് (2000 കോടി), പ്ലാന്റ് ലിപിഡ്സ് (950 കോടി), കാൻകോർ (550 കോടി) എന്നീ മുൻനിര കമ്പനികൾ ഉൾപ്പെടെ കേരളത്തിൽ സുഗന്ധ വ്യഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന ഡസനോളം കമ്പനികളുടെ ഉണക്കമുന്തിരിക്കും വിദേശത്ത് ഏറെ പ്രിയംമാണ് ഏറി. യൂറോപ്പ്, യുഎസ്, ഏഷ്യൻ വിപണികളിലെല്ലാം തന്നെ പാക്കറ്റ് ഭക്ഷണങ്ങളുടെ വിപണി കോവിഡ് കാലത്തു വളർന്നിട്ടുണ്ട്.എന്നാൽ റസ്റ്ററന്റുകളിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഫ്ലേവറുകൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തു.കേരളത്തിൽ നിന്നാകെ ഉണക്കമുന്തിരി കയറ്റുമതി വർഷം 4500 കോടിയുടേതാണ്.അവശ്യവസ്തുക്കളിൽപ്പെടുന്നതിനാൽ ലോക്ഡൗൺ കാലത്തും ഉൽപാദനത്തിൽ കുറവുണ്ടായിട്ടില്ലെന്ന് സിന്തൈറ്റ് എംഡി ഡോ.വിജു ജേക്കബ് പറഞ്ഞു.
കോവിഡ്ക്കാലത്തെ ലോക്ക് ടൗണിലും കേരളത്തിൻ്റെ സുഗന്ധവ്യജ്ഞനങ്ങൾ കടൽകടക്കുകയാണ്
കോവിഡ് 19 തിൻ്റെ പശ്ചാത്തലത്തിൽ ലോകത്താകമാനം കയറ്റുമതി സ്‌തംഭിച്ചു നിൽക്കുമ്പോഴും കേരളത്തിൻ്റെ സുഗന്ധവ്യജ്ഞനങ്ങൾ കടൽ കടക്കുകയാണ്.ലോകത്താകമാനം ഭക്ഷ്യ സംസ്കരണ മേഖലയിലെ വിഭവങ്ങളുടെ രുചിക്കൂട്ടിനു വേണ്ട ഓലിയോ റെസിനുകൾക്കു .ആവശ്യക്കാർ വർധിച്ച തോടെയാണിത്. ലോകമാകെ ഭക്ഷണശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ പാക്കേജ്ഡ് ഭക്ഷണങ്ങളും റെഡി റ്റു ഈറ്റ് വിഭവങ്ങലക്കും ആവശ്യക്കാർ ഏറുകയാണ് .കേരളത്തിന്റെ മഞ്ഞൾ, മുളക്, ഇഞ്ചി, കുരുമുളക് എന്നിവ ഭൂരിഭാഗവും പാക്കേജുചെയ്‌ത ഭക്ഷണങ്ങൾക്കുള്ളതാണ്.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments