തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു.
നിറത്തിലും മണത്തിലും ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന നാടൻ മാവുകളെ കുറിച്ചുള്ളവിവരങ്ങൾ കർഷകർക്ക് അറിയിക്കാം.
കൃഷി സമ്പദായ കേന്ദ്രം അസിന്റ് പ്രഫസർ ബി.ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി.
നാടൻ മാവ് സംരക്ഷണ പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു. നിറത്തിലും മണത്തിലും ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന നാടൻ മാവുകളെ കുറിച്ചുള്ളവിവരങ്ങൾ കർഷകർക്ക് അറിയിക്കാം.
Share your comments