1. News

ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ അറിയിക്കാം: മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ

ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂണ് ഒന്നിന് രാവിലെ 9 മുതല് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ക്ഷീര വികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് എന്നിവര് ഫെയ്സ്ബുക്ക് ലൈവില് സംസാരിക്കുന്നു .. ക്ഷീരമേഖലയുടെ പ്രസക്തി ലോകമെമ്പാടും ഓര്മ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് ലൈവ്.

Asha Sadasiv

ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍  ഒന്നിന് രാവിലെ 9 മുതല്‍ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ക്ഷീര വികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് എന്നിവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുന്നു ..

ക്ഷീരമേഖലയുടെ പ്രസക്തി ലോകമെമ്പാടും ഓര്‍മ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ലൈവ്. ജില്ലയിലെ എല്ലാ ക്ഷീരസംഘം ജീവനക്കാരും സഹകാരികളും ക്ഷീരകര്‍ഷകരും ഫെയ്‌സ്ബുക്ക് ലൈവില്‍ പങ്കെടുക്കണമെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 27 കീടനാശിനികൾ നിരോധിക്കാൻ സർക്കാർ നീക്കം; ഓർഡറിനെ എതിർക്കുമെന്ന് 'അമ്പരന്ന' വ്യവസായ മേഖല പറയുന്നു

English Summary: Diary farmers can tell their problems to the minister

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds