ഫലവര്ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകള് മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്ച്ചര് വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ് അഞ്ചിന് തുടങ്ങും. തൈകള് ആവശ്യമുള്ള കര്ഷകര് കൃഷിഭവനുമായി ബന്ധപ്പെടണം.
ഫലവര്‍ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകള് മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്ച്ചര് വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ് അഞ്ചിന് തുടങ്ങും. തൈകള് ആവശ്യമുള്ള കര്ഷകര് കൃഷിഭവനുമായി ബന്ധപ്പെടണം. ( As part of distribution of one crore fruit tree saplings, Pathanamthitta Krishi Bhavans begin its first phase on 5th June 2020. Tissue culture plantain saplings will also be distributed on the same day. Farmers can contact concerned Krishi bhavans).
English Summary: Distribution of fruit tree saplings , phala vriksha thai vitharanam
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments