1. News

ഫലവൃക്ഷത്തൈ വിതരണം

ഫലവര്ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകള് മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്ച്ചര് വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ് അഞ്ചിന് തുടങ്ങും. തൈകള് ആവശ്യമുള്ള കര്ഷകര് കൃഷിഭവനുമായി ബന്ധപ്പെടണം.

Ajith Kumar V R
photo-courtesy-salemmangoes.com
photo-courtesy-salemmangoes.com

ഫലവര്‍ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ്‍ അഞ്ചിന് തുടങ്ങും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. ( As part of distribution of one crore fruit tree saplings, Pathanamthitta Krishi Bhavans begin its first phase on 5th June 2020. Tissue culture plantain saplings will also be distributed on the same day. Farmers can contact concerned Krishi bhavans).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് മെയ് 28 അര്‍ധരാത്രി മുതല്‍ വിലക്ക്

English Summary: Distribution of fruit tree saplings , phala vriksha thai vitharanam

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds