<
  1. News

വൃക്ഷത്തൈ വിതരണം

Wayanad district social forestry division -ന്റെ കീഴില് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ് 5 ലോക പരിസ്ഥിതി ദിനത്തില്(World Environment Day) വൃക്ഷവത്കരണം നടത്തുന്നു. ഇതിനായി വിവിധ ഇനത്തില്പ്പെട്ട 3 ലക്ഷം വൃക്ഷത്തെകള് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴി മെയ് 28 മുതല് വിതരണം ചെയ്യും. തൈകള് ആവശ്യമുള്ളവര് അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. കൂടുതല് വിവരങ്ങള്ക്ക് കല്പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല് ഫോറസ്ട്രി ഡിവിഷന് ഓഫീസുമായോ ബന്ധപ്പെടണം.

Ajith Kumar V R
photo-courtesy- ejatlas.org
photo-courtesy- ejatlas.org

Wayanad district social forestry division -ന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍(World Environment Day) വൃക്ഷവത്കരണം നടത്തുന്നു. ഇതിനായി വിവിധ ഇനത്തില്‍പ്പെട്ട 3 ലക്ഷം വൃക്ഷത്തെകള്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ളവര്‍ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍. Kalpetta-Chuzhali 8547603846, 8547603847, Mananthavady-Begur 8547603853, 8547603852 , Bathery-Kunthani 8547603850, 8547603849.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങൾ

English Summary: Distribution of tree saplings

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds