1. News

കിളികൾക്ക് തണ്ണീർക്കുടമൊരുക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥികൾ

വേനൽ ശക്തമാ യതോടെ കിളികളും ശലഭങ്ങളും വെള്ളം കിട്ടാതെ ദുരിതത്തിലാണ് അവയ്ക്ക് ഒരിറ്റു സാന്ത്വനവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.സ്കൂൾ പരിസരത്തു വിവിധയിടങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചാണ് കുട്ടികൾ മാതൃകയായത്.

KJ Staff
santhigiri school

:വേനൽ ശക്തമാ യതോടെ കിളികളും ശലഭങ്ങളും വെള്ളം കിട്ടാതെ ദുരിതത്തിലാണ് അവയ്ക്ക് ഒരിറ്റു സാന്ത്വനവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.സ്കൂൾ പരിസരത്തു വിവിധയിടങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചാണ് കുട്ടികൾ മാതൃകയായത്.മൺപാത്രങ്ങളിൽ വെള്ളം നിറച്ചാണ് തണ്ണീർക്കുടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.കുട്ടികളിൽ പരിസ്ഥിതി സ്നേഹം, സഹജീവികളോടു കാരുണ്യം തുടങ്ങിയവ വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരം പ്രവർത്ത നങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നത്.അധ്യാപിക ബിന്ദു നന്ദന നേതൃത്വം നൽകി.

English Summary: Drinking water for birds

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds