1. News

മുട്ടക്കോഴി വളർത്തലിൽ പരിശീലനം

തിരുവല്ല മഞ്ചാടി യിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 13, 14 തീയതികളിൽ രാവിലെ 10.30 മുതൽ ഒരുമണി വരെ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു.

Priyanka Menon
മുട്ടക്കോഴി
മുട്ടക്കോഴി

തിരുവല്ല മഞ്ചാടി യിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 13, 14 തീയതികളിൽ രാവിലെ 10.30 മുതൽ ഒരുമണി വരെ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു.

Duck Hatchery and Training Institute, Manchadi, Thiruvalla is conducting a free training on laying hens on the 13th and 14th of this month from 10.30 am to 1 pm. Those interested in participating in the training must register in advance during office hours, either in person or by phone. Contact number for more information is given below
9188522711,0469-2965535

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9188522711,0469-2965535

English Summary: Duck Hatchery and Training Institute, Manchadi, Thiruvalla is conducting a free training on laying hens

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds