 
    സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷൻ വ്യവസായവകുപ്പിന്റെ കീഴിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നൽകുന്നു.
മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായ്പക്ക് ആറ് ശതമാനമാണ് പലിശ. അപേക്ഷകർക്ക് ഓട്ടോ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.
സർക്കാരിന്റെ 30,000 രൂപ സബ്‌സിഡി ലഭിക്കും. 80 മുതൽ 90 കിലോമീറ്റർ വരെ മൈലേജുണ്ട്. മൂന്ന് മണിക്കൂർ 55 മിനിറ്റ് ചാർജ്ജ് ഒരു ബാറ്ററിയിൽനിന്ന് ലഭിക്കും. ആവശ്യമുള്ളവർ ജില്ലാ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments