1. News

പ്ലസ് വൺ കുട്ടികൾക്ക് ഈഗ്രാന്റ്സ് സ്കോളർഷിപ് 

SC, ST, OEC, Hindu -OBC എന്നീ വിഭാഗത്തിൽ പെട്ട പ്ലസ്‌ one ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ നിർബന്ധമായും ഈഗ്രാന്റ്സ് സ്കോളർഷിപ് ചെയ്യണം.  SC, ST, OEC കുട്ടികൾക്ക് വരുമാനം പരിധയില്ല.  ഹിന്ദു OBC -വിഭാഗത്തിൽ 6 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം

Arun T

SC, ST, OEC, Hindu -OBC എന്നീ വിഭാഗത്തിൽ പെട്ട പ്ലസ്‌ one ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ നിർബന്ധമായും ഈഗ്രാന്റ്സ് സ്കോളർഷിപ് ചെയ്യണം. SC, ST, OEC കുട്ടികൾക്ക് വരുമാനം പരിധയില്ല. 
ഹിന്ദു OBC -വിഭാഗത്തിൽ 6 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം

ആവശ്യമായ രേഖകൾ

1.ഫോട്ടോ പാസ്പോർട്
2.sslc book
3.കമ്മ്യൂണിറ്റി /ജാതി സർട്ടിഫിക്കറ്റ്
4.വരുമാനം /ഇൻകം സർട്ടിഫിക്കറ്റ്
5.നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
6.ബാങ്ക് പാസ്സ്ബുക്ക്‌ കോപ്പി
7.ആധാർ -കോപ്പി
8.അലോട്മെന്റ് മെമ്മോ

ചെയ്യേണ്ട കാര്യങ്ങൾ

മേല്പറഞ്ഞ രേഖകളുമായി അക്ഷയ വഴി ഈഗ്രാന്റ്സ് സ്കോളർഷിപ് ഓൺലൈൻ ആയി അപേക്ഷിക്കുക
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് അതിൽ കുട്ടിയും രക്ഷിതാവും ഒപ്പിട്ട്  സ്കൂളിൽ ഏൽപ്പിക്കുക

Ph: 9188286121

English Summary: e-grant scholarship kjoctar2820

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters