1. News

പെൻഷൻകാർക്ക് ബാങ്കുകളിൽ ‘ലൈഫ് സർട്ടിഫിക്കറ്റ്’ ഫെബ്രുവരി 28 വരെ നീട്ടി

കേന്ദ്രപെൻഷൻകാർക്ക് അവരുടെ ബാങ്കുകളിൽ ‘ലൈഫ് സർട്ടിഫിക്കറ്റ്’ ഹാജരാക്കുന്നതിനുള്ള സമയപരിധി അടുത്തകൊല്ലം ഫെബ്രുവരി 28 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഴ്‌സനെൽമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തേ ഡിസംബർ 31 വരെ സമയം നീട്ടിനൽകിയിരുന്നു.

Arun T
a

കോവിഡ് പടരുന്ന സാഹചര്യത്തിൽ സമയം വീണ്ടും നീട്ടണമെന്ന് പെൻഷൻസംഘടനകളും ഒട്ടേറെ വ്യക്തികളും സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിൽ വിശദീകരിച്ചു.

English Summary: PENSION SCHEME LIFE CERTIFICATE

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds