ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ 38000 ത്തിലധികം അധ്യാപക, അനധ്യാപക തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ emrs.tribal.gov.in സന്ദർശിക്കാവുന്നതാണ്. 23 തസ്തികകളിലായി ആകെ 38,480 ഒഴിവുകളാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2023)
ഒഴിവുകളുടെ വിശദാംശങ്ങൾ
പ്രിൻസിപ്പൽ – 740 ഒഴിവുകൾ ശമ്പളം – 78,800 രൂപ മുതൽ 2,09,200 രൂപ വരെ പ്രായപരിധി – 55 വയസ്
വൈസ് പ്രിൻസിപ്പൽ – 740 ഒഴിവുകൾ ശമ്പളം – 56100 രൂപ മുതൽ 1,77,500 രൂപ വരെ പ്രായപരിധിയില്ല
പിജി അധ്യാപകർ – 8,140 ഒഴിവുകൾ (ഇംഗ്ലീഷ്, ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇക്കണോമിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്) ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ പ്രായപരിധി – 55 വയസ്
പിജി അധ്യാപകർ (കമ്പ്യൂട്ടർ സയൻസ്) – 740 ഒഴിവുകൾ ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ പ്രായപരിധി – 55 വയസ്
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
പരിശീലനം ലഭിച്ച ബിരുദ അധ്യാപകർ – 8,880 ഒഴിവുകൾ ( ഇംഗ്ലീഷ് , ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്) ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ പ്രായപരിധി- 55 വയസ്
ആർട്ട് അധ്യാപകർ – 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്
സംഗീതാധ്യാപകർ – 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ – 1480 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്
ലൈബ്രേറിയൻ – 740 ഒഴിവുകൾ ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ പ്രായപരിധി – 55 വയസ്
സ്റ്റാഫ് നേഴ്‌സ്– 740 ഒഴിവുകൾ ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ പ്രായപരിധി – 55 വയസ്
ഹോസ്റ്റൽ വാർഡൻ– 1,480 ഒഴിവുകൾ ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ പ്രായപരിധി – 55 വയസ്
അക്കൗണ്ടന്റ്– 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്
കാറ്ററിംഗ് അസിസ്റ്റന്റ് – 740 ഒഴിവുകൾ ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ പ്രായപരിധി – 55 വയസ്
ചൗക്കീദാർ– 1480 ഒഴിവുകൾ ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 30 വയസ്
ഡ്രൈവർ – 740 ഒഴിവുകൾ ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ പ്രായപരിധി – 55 വയസ്
ഇലക്ട്രീഷ്യൻ-കം-പ്ലംബർ – 740 ഒഴിവുകൾ ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ പ്രായപരിധി – 35 വയസ്
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 1480 ഒഴിവുകൾ ശമ്പളം – 19,900 മുതൽ 63,200 വരെ പ്രായപരിധി – 55 വയസ്
ലാബ് അറ്റൻഡന്റ്– 740 ഒഴിവുകൾ ശമ്പളം -18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 30 വയസ്
മെസ് ഹെൽപ്പർ– 1480 ഒഴിവുകൾ ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 55 വയസ്
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 740 ഒഴിവുകൾ ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് പ്രായപരിധി ബാധകമല്ല
സ്വീപ്പർ – 2,220 ഒഴിവുകൾ ശമ്പളം -18,000 രൂപ മുതൽ 56,900 വരെ പ്രായപരിധി – 30 വയസ്
Share your comments