<
  1. News

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ദിവസങ്ങൾ മാത്രം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 ദിവസം കൂടി അനുവദിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമുള്ളവ

Arun T
വോട്ടർ പട്ടിക
വോട്ടർ പട്ടിക

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 ദിവസം കൂടി അനുവദിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമുള്ളവ

1. SSLC സർട്ടിഫിക്കറ്റ്
2. റേഷൻ കാർഡ്
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. വീട്ടു നമ്പർ
6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും)
7. ബൂത്ത് നമ്പർ
8. ഫോട്ടോ

NB: ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്

അവസാന തീയതി : 15/01/2021

2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.

നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട് ബൂത്ത് തലത്തിൽ ഓൺലൈൻ ചെക്ക് ചെയ്യേണ്ട ലിങ്ക് ലിങ്ക് http://ceo.kerala.gov.in/electoralrolls.html

വോട്ടിംഗ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള eci portal ലിൽ ഒരു username password ഉപയോഗിച്ച് ഒരാളെ മാത്രമേ ചേർക്കാൻ കഴിയൂ എന്ന ബുദ്ധിമുട്ട് ഉണ്ട്.
(https://voterportal.eci.gov.in/)

അത് കൊണ്ട് ഇലക്ഷൻ കമ്മീഷന്റെ ആദ്യത്തെ nvsp portal ഉപയോഗപ്പെടുത്തുക.

https://www.nvsp.in

അപ്ലൈ ചെയ്യേണ്ട അവസാന തീയതി ജനുവരി 15/01/2021

English Summary: ENTER NAME IN VOTER LIST SOON TIME HAS REACHED

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds