News

സസ്യ സംരക്ഷണത്തിന് മിത്രകിടങ്ങൾ ഫെയ്‌സ് ബുക്ക് ലൈവ് പരിശീലന പരിപാടി

സസ്യ സംരക്ഷണത്തിന് മിത്രകിടങ്ങൾ ഫെയ്‌സ് ബുക്ക് ലൈവ് പരിശീലന പരിപാടി

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , സ്റ്റേറ്റ് അഗ്രിക്കൾചർ മാനേജ്മെൻറ് & എക്സറ്റൻഷൻ ട്രൈനിംഗ് ഇൻസ്റ്റിട്യൂട്ട് (സമേതി ) ആഭിമുഖ്യത്തിൽ കൃഷി പാഠശാലയുടെ ഭാഗമായി സസ്യ സംരക്ഷണത്തിന് മിത്രകിടങ്ങൾ എന്ന വിഷയത്തിൽ സംബന്ധിച്ചുള്ള ഫെയ്‌സ് ബുക്ക് ലൈവ് പരിശീലന പരിപാടി

19.11.2020 വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട്‌ മണി മുതൽ മൂന്ന് മണിവരെ

കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി ഷെർളി സക്കറിയ ( DSTL, Kottayam)

നയിക്കുന്ന ക്‌ളാസ്‌ ഉണ്ടായിരിക്കുന്നതാണ്... ജൈവ കാർഷിക പ്രവർത്തനത്തിൽ മിത്രകിടങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്നതാണ് മിത്രകിടങ്ങൾ സംബന്ധിച്ച കർഷകർക്കുള്ള സംശയങ്ങളും ക്ലാസിലൂടെ പരിഹരിക്കപ്പെടും

സമേതി കേരളയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായി പരിശീലന പരിപാടി സംപ്രേഷണം ചെയ്യുന്നതാണ് ..


English Summary: face book live training class

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine