1. News

വീട്ടുവളപ്പിൽ പച്ചക്കറിക്ക്യഷി: ഓൺലൈൻ ക്ലാസ് 21ന്

കോട്ടയം വനിത മാസികയും സ്വസ്തി ഫൗണ്ടേഷനും സംസ്ഥാന കൃഷി വകുപ്പും ചേർന്നൊരുക്കുന്ന "വിത്തു മുതൽ വിളവു വരെ'  പദ്ധതിയോടനുബന്ധിച്ച് "വീട്ടുവളപ്പിലെ പച്ചക്കറിക്കഷിയും പരിപാലനവും' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു.

Arun T

കോട്ടയം വനിത മാസികയും സ്വസ്തി ഫൗണ്ടേഷനും സംസ്ഥാന
കൃഷി വകുപ്പും ചേർന്നൊരുക്കുന്ന "വിത്തു മുതൽ വിളവു വരെ'  പദ്ധതിയോടനുബന്ധിച്ച് "വീട്ടുവളപ്പിലെ പച്ചക്കറിക്കഷിയും പരിപാലനവും' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. 21നു രാവിലെ 11 മുതൽ 12 വരെ വനിത ഫെയ്സ്ബുക് പേജിലൂടെ തത്സമയ ക്ലാസ് നയിക്കുന്നത് വെള്ളായണി കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്.ശാരദ.
സംശയങ്ങൾക്ക് ലൈവായി മറുപടി നൽകും.

ക്ലാസിൽ പങ്കെടുക്കാൻ ലിങ്ക്: www.facebook.com/vanithamagazine

English Summary: better growbag application

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds