1. News

ഫാം ലൈസൻസ് ഓൺലൈൻ പരീശീലനം സെപ്റ്റംബർ 11 ന്

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി, സെപ്റ്റംബർ മാസം, താഴെ പറയുന്ന തീയതികളിൽ, വിവിധ വിഷയങ്ങളിലായി ONLINE പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. 11/09/2020 (വെള്ളി) ഫാം ലൈസൻസ് (വൈകുന്നേരം 7 മണി മുതൽ 8.30 വരെ) ഡോ. സന്തോഷ് കുമാർ പി.കെ. 13/09/2020 (ഞായർ ) നായകളുടെ പരിചരണവും പരിപാലനവും . (വൈകുന്നേരം 7 മണി മുതൽ 8.30 വരെ)

Arun T
farm

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി, സെപ്റ്റംബർ മാസം, താഴെ പറയുന്ന തീയതികളിൽ, വിവിധ വിഷയങ്ങളിലായി ONLINE പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

On behalf of Sultan Bathery Animal Husbandry Training Centre, online training programmes are organized for farmers on various subjects in the month of September and on the following dates.

11/09/2020 (വെള്ളി)
ഫാം ലൈസൻസ് (വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. സന്തോഷ് കുമാർ പി.കെ.

13/09/2020 (ഞായർ )
നായകളുടെ പരിചരണവും പരിപാലനവും .
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ.വിനോദ് കുമാർ പി.ആർ.

15/09/2020 (ചൊവ്വ)
പശുവളർത്തൽ - അറിയേണ്ടതെല്ലാം.
(രാവിലെ 11 മണി മുതൽ 12.30 വരെ)
ഡോ.ഷിബു പി.എൻ.

16/09/2020 (ബുധൻ)
പന്നിവളർത്തൽ - അറിയേണ്ടതെല്ലാം.
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. അനിൽ സഖറിയ.

17/09/2020 (വ്യാഴം)
ഫാം - ജൈവ സുരക്ഷാ മാർഗ്ഗങ്ങൾ
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. ദിലീപ് ഫൽഗുനൻ .

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9188522710
എന്ന മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം അയച്ച് ,പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

AD,LMTC,SBY
9447421002

പന്നിവളർത്താൽ മേഖലയിലെ

English Summary: farm license online training

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds