1. News

ആലപ്പുഴയിൽ കൃഷി അവകാശലേലം

1196-ാം ആണ്ടിലെ രണ്ടാം കൃഷി അവകാശത്തിനുള്ള ലേലം ഏപ്രിൽ 16ന് പകൽ 11ന് കൈനകരി വില്ലേജ് ഓഫീസിൽ നടക്കും.

K B Bainda
ലേലം ഏപ്രിൽ 16ന് പകൽ 11ന് കൈനകരി വില്ലേജ് ഓഫീസിൽ നടക്കും.
ലേലം ഏപ്രിൽ 16ന് പകൽ 11ന് കൈനകരി വില്ലേജ് ഓഫീസിൽ നടക്കും.

ആലപ്പുഴ:കുട്ടനാട് താലൂക്കിൽ കൈനകരി വില്ലേജിലെ ബ്ലോക്ക് നമ്പർ ഒമ്പതിൽ റീസർവ്വേ 13/1,2,4 ൽപ്പെട്ട 03.88.60 ഹെക്ടർ സർക്കാർ അധീനതയിൽ ബോട്ട് ഇൻ ലാന്റായിട്ടുള്ള പുറമ്പോക്ക് നിലത്തിലെ 1196-ാം ആണ്ടിലെ രണ്ടാം കൃഷി അവകാശത്തിനുള്ള ലേലം ഏപ്രിൽ 16ന് പകൽ 11ന് കൈനകരി വില്ലേജ് ഓഫീസിൽ നടക്കും.

Alappuzha: The auction for the second farm right of 1196 in the outlying land of 03.88.60 ha owned by Reserve Government 13 / 1,2,4 in Block No. 9 of Kainakari village in Kuttanad taluk will be held on April 16 at 11 am at the Kainakari village office.

വിശദവിവരത്തിന് ഫോൺ :0477-2702221.Phone for details: 0477-2702221.

English Summary: Farm rights auction in Alappuzha

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds