1. News

ഗ്രാമീണ്‍ ഡാക് സേവക് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കാനുള്ള തീയതി നീട്ടി

ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി നീട്ടി. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2021 ന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിലവിൽ പൂര്‍ത്തിയാക്കുകയും, അപേക്ഷ ഫീസ് കൃത്യമായി അടയ്ക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിച്ചു അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രില്‍ എട്ടില്‍ നിന്നും ഏപ്രില്‍ 10 ലേക്ക് നീട്ടിയതായി കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://appost.in/gdsonlin-e എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Meera Sandeep
Gramin Dak Sevak has extended the deadline to complete the online application
Gramin Dak Sevak has extended the deadline to complete the online application

ഗ്രാമീണ്‍ ഡാക് സേവക് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കാനുള്ള തീയതി നീട്ടി.

ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള  ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി നീട്ടി.  കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2021 ന്റെ രജിസ്‌ട്രേഷന്‍  നടപടികള്‍ നിലവിൽ  പൂര്‍ത്തിയാക്കുകയും, 

അപേക്ഷ ഫീസ് കൃത്യമായി അടയ്ക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  തുടര്‍ നടപടികള്‍ ഓണ്‍ലൈനായി  പൂര്‍ത്തീകരിച്ചു അപേക്ഷിക്കാനുള്ള  അവസാന തീയതി 2021 ഏപ്രില്‍ എട്ടില്‍ നിന്നും ഏപ്രില്‍ 10 ലേക്ക് നീട്ടിയതായി കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് https://appost.in/gdsonlin-e എന്ന വെബ്സൈറ്റ്  സന്ദര്‍ശിക്കുക.

The last date to complete the online application process for the Grameen Dak Sevak category has been extended.  The Kerala Circle Chief Postmaster General has announced that the last date for recruitment to the Kerala Postal Circle Gramin Dak Sevak Section 2021 has been extended from April 8 to April 10, 2021. For more information visit https://appost.in/gdsonlin-e

English Summary: Gramin Dak Sevak has extended the deadline to complete the online application

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds