<
  1. News

കർഷകർ പൈനാപ്പിൾ കൃഷിയും ഉപേക്ഷിക്കുന്നു.

തിരുവനന്തപുരം:കേരളത്തിൽ വേനൽ കടുക്കുകയും മറ്റു കാർഷിക വിളകളുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിൽ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി.

K B Bainda
കൂട്ടത്തോടെ പൈനാപ്പിൾ തോട്ടത്തിൽ കടന്നു കയറുന്ന പന്നിക്കൂട്ടം പാകമാ കാത്തതും പാകമായതുമായ പൈനാപ്പിളുകൾ നശിപ്പിക്കുകയാണ്

കൂടുതൽ മുതൽ മുടക്കില്ലാതെ ഇടവിളക്കൃഷിയായി ചെയ്ത് കർഷകർക്ക് നല്ല വരുമാനം കിട്ടിക്കൊണ്ടിരുന്ന കൃഷിയായിരുന്നു പൈനാപ്പിൾ കൃഷി.

ഇപ്പോൾ കൂട്ടത്തോടെ പൈനാപ്പിൾ തോട്ടത്തിൽ കടന്നു കയറുന്ന പന്നിക്കൂട്ടം പാകമാ കാത്തതും പാകമായതുമായ പൈനാപ്പിളുകൾ നശിപ്പിക്കുകയാണ്

.ഓരോ തോട്ടങ്ങളിലും ശല്യം ഉണ്ടാകുന്നുണ്ട്. ഫോറസ്റ്റ് അധികൃതർനിത്യേന ഈ തോട്ടങ്ങൾ സന്ദർശിച്ച് ഇതിന് തക്ക പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Now a herd of pigs is invading the pineapple orchard in droves, destroying the unripe and ripe pineapples. Farmers are demanding that the forest authorities visit these plantations on a daily basis and find a suitable solution.

English Summary: Farmers are also abandoning pineapple cultivation.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds