-
-
News
കര്‍ഷകസംഘം ജാഥ പര്യടനം
സംയുക്ത കര്‍ഷക മാര്‍ച്ചിനു മുന്നോടിയായി കേരള കര്‍ഷകസംഘം നടത്തുന്ന വടക്കന്‍ മേഖലാ ജാഥ ഈ മാസം 19, 20 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 19 ന് രാവിലെ ഒന്‍പതുമണിക്ക് അടിവാരത്ത് ജാഥയ്ക്ക് സ്വീകരണം നല്‍കും. 10 ന് മുക്കം, 11ന് പൂവാട്ടുപറമ്പ്, 12ന് കൊടുവള്ളി, മൂന്നുമണിക്ക് ബാലുശ്ശേരി, നാലിന് പേരാമ്പ്ര, അഞ്ചിന് കുറ്റ്യാടി എന്നിവിടങ്ങളിലും 20 ന് രാവിലെ പത്തുമണിക്ക് നാദാപുരം, 11ന് വടകര, 12ന് കൊയിലാണ്ടി, മൂന്നുമണിക്ക് കക്കോടി, നാലിന് ഫറോക്ക് എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്‍കും. ജാഥ അഞ്ചുമണിക്ക് മുതലക്കുളത്ത് സമാപിക്കും.

English Summary: farmers rally
Share your comments