മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉർവശി. അഭിനയ മികവ് കൊണ്ട് കേരളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും ഒട്ടേറെ ആരാധകരാണ് ഉർവശിക്ക്. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഇഷ്ടപ്പെടുന്ന ഉർവശി ഈയടുത്ത് നവമാധ്യമങ്ങളിലൂടെ തൻറെ ചെന്നൈയിലെ വീടിനോടു ചേർന്നുള്ള സ്ഥലത്ത് ഒരുക്കിയ വൃക്ഷ തോട്ട കാഴ്ചകൾ പങ്കുവെക്കുകയുണ്ടായി.
ഉർവശിയുടെ ചെന്നൈയിലെ വീടും, പച്ചപ്പ് നിറഞ്ഞ അതിൻറെ മനോഹാരിതയും ഇന്ന് ആരാധകർക്കിടയിൽ ഏറെ ചർച്ച വിഷയം ആയിരിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും ഉർവശി തന്നെ ഉണ്ടാക്കുന്നു. ചെന്നൈയിലെ ഈ വീട് കണ്ടാൽ കേരളം പോലെ തോന്നിപ്പിക്കും എന്നാണ് പലരും പറയുന്നത്.
പ്ലാവ്,മാവ്, നാരകം നെല്ലി, ലക്ഷ്മി തരു, പേര, പപ്പായ, ഇരുമ്പൻ പുളി തുടങ്ങി എല്ലാ ഫലവൃക്ഷങ്ങളും ഈ വീട്ടിൽ ഇന്നുണ്ട്.
Urvashi is a popular actress among the Malayalee audience. Urvashi has a lot of fans not only in Kerala but also in other languages due to her acting prowess. Urvashi, who is always fond of different characters, recently shared her views of a tree garden near her home in Chennai through the new media.
ചക്കയും ചക്കപ്പുഴുക്കും പാചകം ചെയ്യുന്നത് എങ്ങനെയെന്നും താരം പങ്കിട്ട വീഡിയോയിൽ പറയുന്നുണ്ട്
Share your comments