വളം സബ്സിഡി അടുത്തവർഷംമുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും
വളം സബ്സിഡി അടുത്തവർഷംമുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
നിലവിൽ പാചകവാതക സബ്സിഡി അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിന് സമാനമായിരിക്കുമിത്.
കർഷകർ തുടക്കത്തിൽ ഉയർന്നവിലയ്ക്ക് വളം വാങ്ങേണ്ടിവരുമെന്നാണ് സൂചന.
Share your comments