1. News

വളം സബ്സിഡി അടുത്തവർഷംമുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും

വളം സബ്സിഡി അടുത്തവർഷംമുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. നിലവിൽ പാചകവാതക സബ്സിഡി അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിന് സമാനമായിരിക്കുമിത്. കർഷകർ തുടക്കത്തിൽ ഉയർന്നവിലയ്ക്ക് വളം വാങ്ങേണ്ടിവരുമെന്നാണ് സൂചന.

Arun T
dg
വളം

വളം സബ്സിഡി അടുത്തവർഷംമുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. 

നിലവിൽ പാചകവാതക സബ്സിഡി അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിന് സമാനമായിരിക്കുമിത്. 

കർഷകർ തുടക്കത്തിൽ ഉയർന്നവിലയ്ക്ക് വളം വാങ്ങേണ്ടിവരുമെന്നാണ് സൂചന. 

കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് ഒരു കർഷകന് വർഷം 5000 രൂപ മുതൽ 6000 രൂപവരെ സബ്സിഡി ലഭിച്ചേക്കും.

English Summary: fertilizer subsidy directly to farmers bank account from next year

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds