(Kerala Shops and Commercial Establishment workers welfare fund Board )കേരള ഷോപ്സ് ആന്റ് കമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്ഡില് രജിസ്റ്റര് ചെയ്ത സജീവ അംഗങ്ങള്ക്കുളള ആശ്വാസ ധനസഹായത്തിന് അപേക്ഷ സമര്പ്പിക്കാത്തവര് ഉടന് അപേക്ഷ സമര്പ്പിക്കണമെന്ന് വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്(district executive officer) അറിയിച്ചു. peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. കോവിഡ് ബാധിതരും ഐസൊലേഷന് വിധേയരായവരും മെഡിക്കല് സര്ട്ടിഫിക്കറ്റും സമര്പ്പിക്കണം. വിശദവിവരങ്ങള്ക്ക് ഫോണ്. 8156886339 ,9496441862
(Kerala Shops and Commercial Establishment workers welfare fund Board )കേരള ഷോപ്സ് ആന്റ് കമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്ഡില് രജിസ്റ്റര് ചെയ്ത സജീവ അംഗങ്ങള്ക്കുളള ആശ്വാസ ധനസഹായത്തിന് അപേക്ഷ സമര്പ്പിക്കാത്തവര് ഉടന് അപേക്ഷ സമര്പ്പിക്കണമെന്ന് വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്(district executive officer) അറിയിച്ചു. peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. കോവിഡ് ബാധിതരും ഐസൊലേഷന് വിധേയരായവരും മെഡിക്കല് സര്ട്ടിഫിക്കറ്റും സമര്പ്പിക്കണം. വിശദവിവരങ്ങള്ക്ക് ഫോണ്. 8156886339 ,9496441862.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments