എറണാകുളം ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്ഡ് അംഗങ്ങളായ തൊഴിലാളികൾ അവരുടെ പേര്, അംഗത്വ നമ്പര്, ആധാര് നമ്പര്, ഫോണ് നമ്പര്, ബാങ്കിന്റെ പേര്, ബാങ്ക് അക്കൌണ്ട് നമ്പര്, ഐ.എഫ്.എസ്.സി കോഡ് എന്നീ വിവരങ്ങള് 9895473444 എന്ന വാട്ട്സ്അപ്പ് നമ്പറിൽ 2 ദിവസത്തിനുള്ളിൽ അയക്കേണ്ടതാണെന്ന് ആലുവ പ്ലാന്റേഷന്സ് ഇന്സ്പെക്ടർ അറിയിച്ചു.

English Summary: Financial help for plantation workers
Share your comments