
മത്സ്യകൃഷി ലൈസൻസ് എടുക്കുന്നതിനും സബ്‌സിഡി യിൽ വൈദ്യുതി ലഭിക്കുന്നതിനും അപേക്ഷിക്കേണ്ട വിധം
മത്സ്യ കർഷകർ
1. പൂരിപ്പിച്ച അപേക്ഷ
2. വസ്തുവിന്റെ കരം തീർത്ത രസീത്,
3. വില്ലേജിൽ നിന്നും ലഭിക്കുന്ന വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ്,
4. ആധാർ കാർഡ് ന്റെ കോപ്പി,
5. വസ്തു പാട്ടത്തിന് ആണെങ്കിൽ പാട്ടകരാർ ന്റെ കോപ്പി
6. അപേക്ഷ ഫീസ് - 285/- രൂപ
എന്നിവ സഹിതം നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന ഫിഷറീസ് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കുക.
Share your comments