1. News

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഇനി മീൻ വാങ്ങാം!

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന ലൈവ് ഫിഷ് കൗണ്ടർ സംവിധാനത്തിലൂടെ കൂട്ടുകൃഷി വിളവെടുത്ത ചെമ്പല്ലി, കരിമീൻ, തിലാപ്പിയ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻറെ കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങാം.

Priyanka Menon

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന ലൈവ് ഫിഷ് കൗണ്ടർ സംവിധാനത്തിലൂടെ കൂട്ടുകൃഷി വിളവെടുത്ത ചെമ്പല്ലി, കരിമീൻ, തിലാപ്പിയ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻറെ കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങാം. ഈ പദ്ധതി പ്രകാരം ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് മത്സ്യം മത്സ്യ കർഷകരിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് കോവിഡ മൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ മത്സ്യ കർഷകർക്ക് ഗുണം ചെയ്യും. ജീവനോടെ തന്നെ മത്സ്യങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നു എന്നതാണ് ഈ ലൈവ് ഫിഷ് കൗണ്ടറിലെ പ്രത്യേകത. വിളവെടുത്ത മത്സ്യങ്ങൾ യഥാസമയത്ത് തന്നെ ആവശ്യക്കാരിൽ എത്തിക്കുന്നു.

രാവിലെ പത്തുമുതൽ രാത്രി 7 വരെയാണ് പ്രവർത്തന സമയം. കാർഷിക സാങ്കേതിക വിദ്യ വിവര കേന്ദ്രവും എറണാകുളം കൃഷിവിജ്ഞാന കേന്ദ്രവും സംയുക്തമായാണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഇതിനോടൊപ്പം തന്നെ കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പന നടത്താവുന്ന ഫാം ഷോപ്പും കർഷകർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഫാം സ്റ്റോറും ഇതിനോടൊപ്പം പ്രവർത്തിക്കുന്നു.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

സഹ്യാദ്രിക്ക് ദേശീയ പുരസ്കാരം

കൂർക്ക മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..

English Summary: fish sale

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds