News

ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യൻ കൊച്ചിയിൽ അവസരം - 81,000 രൂപ വരെ ശമ്പളം

കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം | ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യൻ കൊച്ചിയിൽ അവസരം | 81,000 രൂപ വരെ ശമ്പളം

ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ (FSI) യുടെ കൊച്ചി സോണിലേക്ക് സർവീസ് അസിസ്റ്റന്റ്, നെറ്റ്മെൻഡർ പോസ്റ്റുകളിൽ ഒഴിവുകളുണ്ട്.

മിനിമം പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://bit.ly/fishery-survey-of-india

http://bit.ly/fishery-survey-of-india

ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 30


English Summary: fisheries job oppurtunity

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine