1. News

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം: കന്യാകുമാരി പ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യത

കന്യാകുമാരി പ്രദേശത്ത് ഇന്ന് (12.02.2024) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Meera Sandeep
Fishermen alert: Strong winds are likely in Kanyakumari area

മേൽ പറഞ്ഞ പ്രദേശത്തു മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Strong wind speed of 45 to 55 km per hour and occasional 65 km per hour is likely in Kanyakumari area today (12.02.2024).

English Summary: Fishermen alert: Strong winds are likely in Kanyakumari area

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds