മത്സ്യത്തൊഴിലാളികള്‍ ഒറിജിനല്‍ ബയോമെട്രിക് കാര്‍ഡും ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതണം

ഒറിജിനല്‍ ബയോമെട്രിക് കാര്‍ഡും ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതണo
കൊച്ചി: തീരസുരക്ഷയുടെ ഭാഗമായി കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും All fishermen going fishing off the coast of Kerala as part of coastal security
ഒറിജിനല്‍ ബയോമെട്രിക് കാര്‍ഡും ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കൂടാതെ മത്സ്യബന്ധന സമയത്ത് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ കൊണ്ടു പോകേണ്ടതും അവ നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.In addition, maritime safety equipment, including life jackets, must be carried and worn during fishing.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത യാനങ്ങള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സാനിറ്ററി നാപ്കിനുകൾ കുറഞ്ഞ വിലയിൽ ലഭിക്കും മാരാരിക്കുളത്തെ ഗാന്ധി സ്മാരക യൂണിറ്റിൽ നിന്ന്.
English Summary: Fishermen should carry original biometric card and Aadhaar card
Share your comments