കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.
The Central Meteorological Department said a low pressure area had formed in the southeastern Arabian Sea. In the following hours, the low pressure area may become stronger and turn into a hurricane. In this case, fishing is strictly prohibited off the coast of Kerala. Fishing is not allowed at sea until further notice.
പ്രസ്തുത സാഹചര്യത്തിൽ കേരള തീരത്ത് മൽസ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല.
Share your comments