News

വനിതകൾക്ക് ചെറുകിട ഫ്‌ളവർമില്‍ യൂണീറ്റുകള്‍ തുടങ്ങുന്നതിന്‌ അപേക്ഷകൾ ക്ഷണിച്ചു

കുടുംബശ്രീ യൂണീറ്റുകള്‍/വനിത സംഘടന കുട്ടായ്‌മകള്‍ ശ്രദ്ധക്ക്‌!
കേരളത്തില്‍ എവിടെയും ഉള്ള ഇത്തരം സംഘടന കുട്ടായ്‌മകള്‍ക്ക്‌ ചെറുകിട ഫ്‌ളവർ മില്‍ യൂണീറ്റുകള്‍ തുടങ്ങുന്നതിന്‌ ആവശ്യമായ എല്ലാവിധ കാര്യങ്ങള്‍ ചെയ്‌തു നല്‍കുന്നു.ഒരു ചെറുകിട യൂണീറ്റ്‌ തുടങ്ങാന്‍ 5 ലക്ഷം രൂപ അടുത്ത്‌ ആണ്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌.

ഇതില്‍ വരുന്ന മിഷനറികള്‍ അരി/ഗോതമ്പ്‌ പൊടിക്കുന്ന മിഷന്‍ 1, മുളക്‌/മല്ലി പൊടിക്കുന്ന മിഷന്‍ 1, 4ബോള്‍ട്ട്‌ നാളികേരം ആട്ടുന്ന മിഷന്‍,റോസ്‌റ്റർ അടക്കം അതില്‍ വരുന്ന മോട്ടർ അടക്കം മിഷനറികള്‍ ആണ്‌.

25 വർഷത്തില്‍ അധികം ആയീ എല്ലാ വിധ മിഷനറി നിർമ്മാണ വിതരണ സർവീസ്‌ രംഗത്ത്‌ പ്രവർത്തിക്കുന്ന ശങ്കർ ഇന്‍സ്‌ട്രുമെന്റെസ്‌/ഇരിങ്ങാലക്കുട കേരളത്തില്‍ 14 ജീല്ലകളിലും സർവീസ്‌ നല്‍കി വരുന്നു/വ്യവസായ അധിഷ്ടിത ചെറിയ/വലിയ ലോണ്‍ പ്രോജറ്റുകളും ഉത്തരവാദിത്തോടെ ചെയുന്നു..

.വിശദ വിവരങ്ങള്‍ക്ക്- 9995117137


English Summary: FLOUR MILL FOR WOMEN

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine