കൊല്ലം ജില്ലയിൽ തീറ്റപ്പുല്‍കൃഷി പദ്ധതി : July 10 ന് മുൻപ് അപേക്ഷിക്കണം.
കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല് കൃഷി നടപ്പിലാക്കുന്നതിന് താത്പര്യമുള്ള കര്ഷക ഗ്രൂപ്പുകളില് നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി സ്ഥലമുള്ളവര്, പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന് താത്പര്യമുള്ളവര്, ഡയറി ഫാം നടത്തുന്ന ഗ്രൂപ്പുകള്, ക്ഷീരസഹകരണ സംഘങ്ങള്, എസ് എച്ച് ജി, ജെ എല് ജി തുടങ്ങി അഞ്ചുപേരില് കുറയാതെ അംഗങ്ങളുള്ള ഗ്രൂപ്പുകള്ക്ക് അപേക്ഷിക്കാം.
കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല് കൃഷി നടപ്പിലാക്കുന്നതിന് താത്പര്യമുള്ള കര്ഷക ഗ്രൂപ്പുകളില് നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി സ്ഥലമുള്ളവര്, പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന് താത്പര്യമുള്ളവര്, ഡയറി ഫാം നടത്തുന്ന ഗ്രൂപ്പുകള്, ക്ഷീരസഹകരണ സംഘങ്ങള്, എസ് എച്ച് ജി, ജെ എല് ജി തുടങ്ങി അഞ്ചുപേരില് കുറയാതെ അംഗങ്ങളുള്ള ഗ്രൂപ്പുകള്ക്ക് അപേക്ഷിക്കാം.Those who own their own land, lease farms, dairy farm groups, dairy cooperatives, SHGs, JLGs and less than five members can apply.
അപേക്ഷ ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ സഹിതം അതത് ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളില്‍ ജൂലൈ 10 നകം സമര്‍പ്പിക്കണം.
English Summary: Fodder Cultivation Project in Kollam District: Application before July 10
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments