1. News

റബ്ബര്‍തൈകള്‍ വിതരണത്തിന്

കോട്ടയം:റബ്ബര്ബോര്ഡിന്റെ ഉടമസ്ഥതയിലുള്ള മുക്കട സെന്ട്രല് നഴ്സറിയില് നിന്ന് അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആര്ആര്ഐഐ 105, ആര്ആര്ഐഐ 430 എന്നീ ഇനങ്ങളുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്.

Abdul
Seedlings of rubber
Seedlings of rubber

കോട്ടയം:റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്ന്  അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള്‍  വിതരണത്തിന് തയ്യാറായിട്ടുണ്ട്.   ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430 എന്നീ ഇനങ്ങളുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. ആര്‍ആര്‍ഐഐ 400 പരമ്പരയില്‍പെട്ട മറ്റിനങ്ങളുടെ തൈകള്‍ പരിമിതമായ തോതില്‍ ലഭ്യമാണ്. തൈ ഒന്നിന് 90 രൂപയാണ് വില.The price is Rs. 90 per seedling. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ക്ക് 9605831953, 9496802284 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങളെക്കുറിച്ചറിയാന്‍ വിളിക്കാം

English Summary: For distribution of rubber seedlings

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds