2020-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് 45,000 കോടി രൂപ അധിക ഗഡു
2020-21 സാമ്പത്തിക വർഷത്തിൽ 45,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് അധികമായി വിതരണം ചെയ്തു. 2020-21 നെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇത്. ഇതോടെ 2020-21 ലെ പരിഷ്‌ക്കരിച്ച അടങ്കൽ പ്രകാരം 5,49,959 കോടി രൂപ അതായത് പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ 45,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് അധികമായി വിതരണം ചെയ്തു. 2020-21 നെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇത്.
ഇതോടെ 2020-21 ലെ പരിഷ്‌ക്കരിച്ച അടങ്കൽ പ്രകാരം 5,49,959 കോടി രൂപ അതായത് പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, പ്രാഥമിക അടങ്കൽ പ്രകാരം 2020-21 ൽ പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിൽ 5,94,996 കോടി രൂപ ധനമന്ത്രാലയം വിനിയോഗിച്ചു.
45,000 കോടി രൂപ രണ്ട് തവണകളായി അധികമായി നൽകി. 2021 മാർച്ച് 26 ന് 14 മത് പതിവ് ഗഡുവിനൊപ്പം 14,500 കോടി രൂപയും 2021 മാർച്ച് 31 ന് രണ്ടാമത്തെ ഗഡു 30,500 കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകി.
Sl. No State RE 2020-21 Addl over RE 20-21 Overall releases in FY 20-21
1 Andhra Pradesh 22,611 1,850 24,461
2 Karnataka 20,053 1,641 21,694
3 Kerala 10,686 874 11,560
4 Tamil Nadu 23,039 1,885 24,924
5 Telangana 11,732 960 12,692
4 Tamil Nadu 23,039 1,885 24,924
5 Telangana 11,732 960 12,692
English Summary: For the financial year 2020-21, the Union Finance Ministry has sanctioned an additional installment of Rs 45,000 crore to the states
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments