കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് 64 എന്ന കോവിഡ് ചികിത്സാ ഗവേഷണ മരുന്ന്, ചെറുതുരുത്തിയിലുള്ള ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ,നിന്നും വിതരണം ചെയ്യുന്നു
മരുന്ന് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങൾ
കഴിഞ്ഞ 7 ദിവസാത്തിനുള്ളിൽ കോവിഡ് പോസിറ്റീവായ 18 യും 60 നും ഇടയിൽ പ്രായമുള്ള രോഗികൾക്ക് മാത്രമാണ് മരുന്ന് നൽകുന്നത്.
മരുന്ന് വാങ്ങുന്നതിന് രോഗി വരേണ്ടതില്ല. രോഗിയുടെ ബന്ധുക്കൾക്കോ / പ്രതിനിധിയോ മരുന്നിനായി സമീപിക്കാവുന്നതാണ്. രോഗി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടിന്റെ കോപ്പിയും രോഗിയുടെ ആധാർ കോപ്പിയും ഹാജരാക്കേണ്ടയാണ്.
(മൊബൈൽ കോപ്പിയും സ്വീകാര്യമാണ് )
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
ഡോ.പ്രദീപ് കുമാർ 904 892 9886
ഡോ.കൃഷ്ണകുമാർ 730 689 2140
Share your comments