1. News

മുട്ട കോഴി ഫാം തുടങ്ങുന്നവർക്ക് സൗജന്യ മെഡിക്കൽ കിറ്റ്, കോഴിതീറ്റ

മുട്ട കോഴി ഫാം തുടങ്ങുന്നവർക്ക് സൗജന്യ മെഡിക്കൽ കിറ്റ്, കോഴിതീറ്റ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുമായി പുതിയ കോഴിവളർത്തൽ സംരംഭകർക്കായി സി.എഫ്. സി.സി. ഫാം പാക്കേജ്.

Arun T

മുട്ട കോഴി ഫാം തുടങ്ങുന്നവർക്ക് സൗജന്യ മെഡിക്കൽ കിറ്റ്, കോഴിതീറ്റ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുമായി പുതിയ കോഴിവളർത്തൽ സംരംഭകർക്കായി സി.എഫ്. സി.സി. ഫാം പാക്കേജ്. 

കേരളസർക്കാരിന്റെ പുതിയ നിയമമനുസരിച്ച് 1000 കോഴികൾക്ക് ലൈസൻസ് ആവശ്യമില്ല. ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തി നിങ്ങള്ക്ക് ഒരു മുട്ടക്കോഴി ഫാം തുടങ്ങാൻ ആഗ്രഹമുണ്ടോ.ലൈഫ് സ്റ്റോക്കിനൊപ്പം തുടക്കം കൂടുതൽ വിജയമാക്കരമാക്കാൻ  സി.എഫ്.സി.സി. കർഷക പിന്തുണയ്ക്കായി ഫാം പാക്കേജ് അവതരിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
9495722026
9495182026
A Division of Charis Trust
CHITILAPILLY FARM CARE CENTRE
Tel : 9495722026 | Email : chitilapillyfarm@gmail.com | WWW.CFCC.IN

English Summary: free feed and medical kit for hen farmers kjoctar1920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds