1. News

കുടുംബശ്രീ വഴി സൗജന്യ ഹോട്ടൽ മാനേജ്മെൻറ് പഠനം

വിവിധ മേഖലകളിൽ അനന്തസാധ്യതകളുള്ള ഒരു പഠന ശാഖയാണ് ഹോട്ടൽ മാനേജ്മെന്റ്.... പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, ട്രാവൽ&ടൂറിസം മേഖലകളിൽ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിരവധി തൊഴിലവസരങ്ങളാണുള്ളത്. മികച്ച ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.Hotel management is a field of study with endless possibilities in various fields .... Hospitality, hotel and travel in India and abroad for graduates.In addition to the best salary, there are other benefits

K B Bainda
മികച്ച ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും
മികച്ച ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും

വിവിധ മേഖലകളിൽ അനന്തസാധ്യതകളുള്ള ഒരു പഠന ശാഖയാണ് ഹോട്ടൽ മാനേജ്മെന്റ്.Hotel management is a field of study with endless possibilities in various fields ...

പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, ട്രാവൽ&ടൂറിസം മേഖലകളിൽ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിരവധി തൊഴിലവസരങ്ങളാണുള്ളത്. മികച്ച ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.Hotel management is a field of study with endless possibilities in various fields ....
Hospitality, hotel and travel in India and abroad for graduates.In addition to the best salary, there are other benefits

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.https://docs.google.com/forms/d/e/1FAIpQLScrGZlhK1neoAogvd_TFBnma0nmxM88qMlFboBzaAQsd1AYBw/viewform

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടവും പുരയിടവും കുറവുള്ളവർക്ക് കൃഷിചെയ്യാൻ പുതിയ സാങ്കേതികവിദ്യയുമായി കേരള വെറ്ററിനറി സർവകലാശാല

English Summary: Free Hotel Management Study through Kudumbashree

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds