 
    കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആന്റ് ടാലി പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം
പ്രായം 18 നും 45 നും ഇടയില്‍. പരിശീലനവും ഭക്ഷണവും സൗജന്യം. Between the ages of 18 and 45. Training and meals are free.
പങ്കെടുക്കുന്നവര്‍ക്ക് സ്വന്തമായ സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കും.
പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം - ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം.പി.ഒ. കൊല്ലം-691571. വിശദ വിവരങ്ങള്‍ 0474-2537141 നമ്പരില്‍ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിത്തുകൾക്കായിമാത്രം കൃഷിചെയ്യാം, പണമുണ്ടാക്കാം
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments