<
  1. News

കുട്ടികൾക്കായി സൗജന്യ ഓൺലൈൻ ഹോർട്ടികൾച്ചർ തെറാപ്പി ട്രെയിനിംഗ് പ്രോഗ്രാം

കൃഷിയിലൂടെ മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ (SPECIAL NEEDS CHILDREN) ബുദ്ധിയും ആരോഗ്യവും എങ്ങനെ വികസിപ്പിക്കാം എന്ന സൗജന്യ ഓൺലൈൻ ഹോർട്ടികൾച്ചർ തെറാപ്പി ട്രെയിനിംഗ് പ്രോഗ്രാം വെള്ളായണി കാർഷിക കോളേജിലെ ഡോ.ബേല.ജി.കെ (അസ്സോസിയേറ്റ് പ്രൊഫസർ ,ചൈൽഡ് ഡെവലപ്പ്മെന്റെ ) നടത്തുന്നു

Arun T

2020 ഏപ്രിൽ 13 വൈകിട്ട് 4 മണിക്കാണ്‌ ഓൺലൈൻ പ്രോഗ്രാം.

പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അവരവരുടെ മൊബൈലിലോ കംപ്യുട്ടറിലോ zoom app ഡൗൺലോഡ് ചെയ്യുക. MEETING ID - 776488249 , PASSWORD - 022721

ZOOM APP DOWNLOAD IN GOOGLE PLAYSTORE LINK

https://play.google.com/store/apps/details?id=us.zoom.videomeetings

ZOOM APP DOWNLOAD IN APPLE STORE LINK

https://apps.apple.com/us/app/id546505307

ZOOM APP DOWNLOAD IN DESKTOP COMPUTER/LAPTOP LINK

https://zoom.us/download

കൂടുതൽ വിവരങ്ങൾക്ക് - വിളിക്കുക - രാമചന്ദ്രൻ സർ - 9400802401

English Summary: FREE ONLINE HORTICULTURE THERAPY TRAINING PROGRAMME FOR SPECIAL NEEDS CHILDREN

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds