<
  1. News

സൗജന്യ വിത്ത് വിതരണം. ഒക്ടോബർ - നവംബർ സീസൺ

സൗജന്യ വിത്ത് വിതരണം. ഒക്ടോബർ - നവംബർ സീസൺ ഫുഡ് കെയർ ഒരു ലക്ഷം പേർക്ക് 'വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിയിൽ ' സൗജന്യ വിത്ത് പായ്ക്കറ്റ് നൽകുന്നു.

Arun T

സൗജന്യ വിത്ത് വിതരണം. ഒക്ടോബർ - നവംബർ സീസൺ

ഫുഡ് കെയർ ഒരു ലക്ഷം പേർക്ക് 'വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിയിൽ ' സൗജന്യ വിത്ത് പായ്ക്കറ്റ് നൽകുന്നു.
രണ്ട് - മൂന്ന് വിത്തുകൾ വീതം പയർ, മുളക്, പാവൽ, പടവലം, വഴുതന, കുറ്റി പയർ, ബീൻസ് ,വെണ്ട, കുമ്പളം തുടങ്ങി അഞ്ച് ഇനം വിത്തുകൾ വീടുകൾക്ക് വേണ്ടി നൽകുന്നത്. പൊതു വിപണിയിൽ ₹ 65 രൂപ വരെ വില വരുന്ന വിത്തകൾ പൂർണ്ണമായും സൗജന്യമാണ്.

1.താപാൽ പാക്കിങ്ങ് ചാർജ് സാധാരണ താലിൽ 13 രൂപയും കൊറിയർ / സ്പീഡ് പോസ്റ്റ് 49 രുപയുമാണ് ചിലവ്.
2. ഒരു വിലാസക്കാരന് ഒരു പായ്ക്കറ്റ് മാത്രമെ നൽകുകയുള്ളു.

ഈ പദ്ധതി ഇന്ത്യയിൽ മാത്രമാണ് ലഭ്യമാവുക.
എല്ലാ ഓർഡറുകളും ഓൺലൈൻ വഴി മാത്രമെ സ്വകരിക്കുകയുള്ളു. ഒക്ടോബർ 15 നകം ലഭിക്കുന്ന ഓർഡറുകൾ 17 മുതൽ വിതരണം തുടങ്ങും.

ഓൺലൈൻ വഴി വിത്ത് ഓർഡർ ചെയ്യാൻ 

https://foodcare.in/collections/seed-division/products/free-seed

Contact us

Food Care INDIA
Nextztore Global
Care@foodcare.in
Whatsaap : 999-545-1245

English Summary: free seed distribution october - novmber kjaroct0220

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds