News

സൗജന്യ വിത്ത് വിതരണം.

ഫുഡ് കെയർ പതിനായിരം പേർക്ക് 'വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിയിൽ ' സൗജന്യ വിത്ത് പായ്ക്കറ്റ് നൽകുന്നു.

രണ്ട് - മൂന്ന് വിത്തുകൾ വീതം പയർ, മുളക്, പാവൽ, പടവലം, വഴുതന, കുറ്റി പയർ, ബീൻസ് , വെണ്ട, കുമ്പളം തുടങ്ങിയ എട്ട് ഇനം വിത്തുകൾ വീടുകൾക്ക് വേണ്ടി നൽകുന്നത്. പൊതു വിപണിയിൽ 85 രൂപ വരുന്ന വിത്തകൾ പൂർണ്ണമായും സൗജന്യമാണ്.

1,താപാൽ പാക്കിങ്ങ് ചാർജ് സാധാരണ താലിൽ 13 രൂപയും കൊറിയർ / സ്പീഡ് പോസ്റ്റ് 49 രുപയുമാണ് ചിലവ്.

2, ഒരു വിലാസക്കാരന് ഒരു പായ്ക്കറ്റ് മാത്രമെ നൽകുകയുള്ളു.
ഈ പദ്ധതി കേരളത്തിൽ മാത്രമാണ് ലഭ്യമാവുക.

എല്ലാ ഓർഡറുകളും ഓൺലൈൻ വഴി മാത്രമെ സ്വകരിക്കുകയുള്ളു.
ആഗസ്റ്റ് 15 നകം ലഭിക്കുന്ന ഓർഡറുകൾ 17 മുതൽ വിതരണം തുടങ്ങും.

ഓൺലൈൻ വഴി വിത്ത് ഓർഡർ ചെയ്യാൻ 

https://foodcare.in/collections/seed-division/products/free-seed

Contact us

Food Care INDIA
Nextztore Global
Care@foodcare.in
Whatsaap :999-545-1245


English Summary: FREE SEED DISTRIBUTION

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine