ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) യില്‍ തൊഴിലവസരം
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലയിലും സര്‍ക്കാര്‍ ഇന്‍സ്റ്റിട്യൂട്ടുകളിലും ജോലി ചെയ്യുന്നവരില്‍ നിന്നും ഡപ്യൂട്ടേഷനില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡപ്യൂട്ടേഷനില്‍ യോഗ്യതയുള്ളവരെ ലഭിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും വിരമിച്ചവരെ ഒരു വര്‍ഷത്തെ കാലാവധിയില്‍ കരാറിലും നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി നോട്ടിഫിക്കേഷനില്‍ പറയുന്നു.

ഒഴിവുള്ള ഇടങ്ങള്‍
ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസ്, ഗാസിയാബാദ്,മുംബയ്,ചെന്നൈ,കൊല്‍ക്കൊത്ത,കൊച്ചി,ഗോഹട്ടി എന്നീ റീജിയണല്‍ ഓഫീസുകള്‍
ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി www.fssai.gov.in സൈറ്റ് ഉപയോഗിക്കാവുന്നതാണ് . എംപ്ലോയര്‍ സര്‍ട്ടിഫൈ ചെയ്ത ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ഏപ്രില്‍ 30 ന് മുന്‍പായി പ്രോപ്പര്‍ ചാനലിലൂടെ Assistant director(HR),FSSAI,FDA bhawan,Kotla Road,New delhi ലഭിക്കേണ്ടതാണ്. ( NB- ലോക്ക്ഡൗണായതിനാല്‍ ഈ തീയതിയില്‍ മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാം.)
കാലാവധി- മൂന്ന് വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. പെര്‍ഫോമന്‍സ് അസസ് ചെയ്ത ശേഷം തുടരാന്‍ അനുവദിക്കും. അപേക്ഷിക്കാനുളള പ്രായപരിധി 56 വയസാണ്. ഡപ്യൂട്ടേഷനില്‍ മതിയായ കാന്‍ഡിഡേറ്റിനെ ലഭിക്കാതെ വന്നാല്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഒരു വര്‍ഷത്തേക്ക് കരാറില്‍ നിയമിക്കും. പെര്‍ഫോമന്‍സ് മികച്ചതെങ്കില്‍ തുടരാനും അനുവദിക്കും.
പേജ് ലിങ്ക് ---- https://fssai.gov.in/fssaideputation/login.php
English Summery- Food Safety and Standards Authority of India (FSSAI) invited applications from suitable candidates to fill vacancies on deputation. Apply before April 20
English Summary: FSSAI recruits persons on deputation -various vacancies -apply online
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments