1. News

ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

യുഎസിൽ ഉപരിപഠനത്തിനും ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും മറ്റുമുള്ള ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

Arun T

യുഎസിൽ ഉപരിപഠനത്തിനും ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും മറ്റുമുള്ള ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. 

വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, കലാകാരന്മാർ, പ്രഫഷണലുകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.usief.org.in സംശയങ്ങൾക്ക് ബന്ധപ്പെടാവുന്ന ഇമെയിൽ - usiefchennai@usief.org.in. 

വിവിധ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതികൾ ഇപ്രകാരം - മാസ്റ്റേഴ്സ്- മേയ് 17, ഡോക്ടറൽ റിസർച്- ജൂലൈ 15, പോസ്റ്റ് ഡോക്ടറൽ റിസർച്- സെപ്റ്റംബർ 15, അക്കാദമിക് ആൻഡ് പ്രഫഷണൽ എക്സലൻസ്- ജൂലൈ 15, ഇന്റർനാഷനൽ എജ്യൂക്കേഷൻ അഡ്മിനിസ്ട്രേറ്റേഴ്സ് സെമിനാർ -ഒക്ടോബർ 14.

English Summary: FULL BRIGHT NEHRU FELLOWSHIP APPLICATION

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds