ഏറാമല കൃഷിഭവനിൽ നല്ലയിനം ഒട്ടുമാവ് വിതരണത്തിനായി എത്തിയിരിക്കുന്നു.ഒട്ടുമാവ് ലഭിക്കുന്നതിനായി 25 സെന്റിൽ കൂടുതൽ കൃഷിസ്ഥലം കൈവശമുള്ള കൃഷിക്കാർ ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ അപേക്ഷ ഫോറം പൂരിപ്പിച്ചതും, തന്നാണ്ട് വർഷത്തെ ഭൂനികുതി റസീതിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയുമായി കൃഷിഭവനിൽ എത്തേണ്ടതാണ്. നാളെ മുതൽ വിതരണം നടത്തുന്നതായിരിക്കും
ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ മാവ് കൃഷി വിസ്തൃതി വ്യാപനത്തിന് ഒരു ഹെക്റ്ററിന് 18000/- രൂപ ആണ് subsidy.
അതിൽ മാവിന്റെ തുക കഴിച്ചു ഗുണഭോക്താവിന് അനുവദിക്കുന്ന തുക pfms സംവിധാനം വഴി ആണ് ഗുഭോക്താവിന്റെ അക്കൗണ്ടിലേക്ക് അയക്കേണ്ടത്. ആയതിനു ആധാർ നമ്പറും അക്കൗണ്ട് നമ്പറും നിർബന്ധമാണ്
Phone - 9383471907
                    
                    
                            
                    
                        
                        
                        
                        
                        
                        
                        
                        
Share your comments